പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

മനാമ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി ബദറുദ്ദീന്‍ (52) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പിതാവ് – പരേപ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്റൈനില്‍ മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശി ബദറുദ്ദീന്‍ (52) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ സെയില്‍സ്‍മാനായി ജോലി ചെയ്യുകയായിരുന്നു.തനായ കുഞ്ഞിമോന്‍. മാതാവ് – നഫീസ. ഭാര്യ – സാബിറ. മകള്‍ – ശബാന.