സംസ്ഥാനത്ത് ഇതുവരെ 10 ലക്ഷത്തിലധികം പേര് കൊവിഡ് വാക്സിന് സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെ ആകെ 10,19,525 പേരാണ് വാക്സിന് സ്വീകരിച്ചത്. സംസ്ഥാനത്ത് 48,960 ഡോസ് വാക്സിനുകള്‍ കൂടി...
കേരളത്തിൽ ചൂട് കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഇടങ്ങളിൽ 37 ഡിഗ്രി വരെ താപനില ഉയരുന്നു. കോട്ടയം, ആലപ്പുഴ തുടങ്ങിയ ഇടങ്ങളിൽ സാധാരണ ഈ സമയത്ത് പ്രതീക്ഷിക്കുന്നതിലും കൂടിയ...
മസ്കത്ത് ∙ ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. ഇബ്രി കുബാറയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയുണ്ടായ അപകടത്തില്‍ വടകര മൊകേരി കോവിക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ (32) ആണു മരിച്ചത്.
ഷാര്‍ജ: സിപിഎമ്മിന്റെ പ്രവാസി സംഘടനാ നേതാവ് മാധവന് നായര്‍(മാധവന് പാടി) കൊവിഡ് ബാധിച്ച് അന്തരിച്ചു. 62 വയസ്സായിരുന്നു. കാസര്‍കോട് പാടി സ്വദേശിയായ മാധവന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാനേജിങ് കമ്മറ്റി...
റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും,...