സിംഗപ്പൂരില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

0

സിംഗപ്പൂര്‍: ഹൃദയാഘാതം മൂലം മലയാളി സിംഗപ്പൂരില്‍ മരിച്ചു. പയ്യന്നൂര്‍ സ്വദേശി അഫ്താബ് ഇലാട്ട് (55) ആണ് മരിച്ചത്. സിംഗപ്പൂരില്‍ അമേരിക്കന്‍ കമ്പനിയായ കാമറുണ്‍ ഷ്ലുംബര്‍ഗര്‍ കമ്പനിയില്‍ മാനേജര്‍ ആയിരുന്നു.. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

പയ്യന്നൂരിലെ ഇലാട്ട് ഹൌസില്‍ ഇബ്രാഹിം കുട്ടിയും, ആയിഷാ ബീബിയുമാണ് മാതാ പിതാക്കള്‍.

ഭാര്യ: ആയിഷ അഫ്താബ്, കുട്ടികള്‍: ഷാസില്‍, ജമില്‍, ഫൈസാന്‍.