രവീന്ദ്രന്‍ പാരിപ്പള്ളി (93) അന്തരിച്ചു.

0

സിംഗപ്പൂര്‍: ശ്രീനാരായണ മിഷന്‍ സിംഗപ്പൂരിന്‍റെ സ്ഥാപക നേതാവായ രവീന്ദ്രന്‍ പാരിപ്പള്ളി എന്ന രാഘവന്‍ രവീന്ദ്രന്‍ (93) അന്തരിച്ചു. മാര്‍ച്ച് മൂന്ന് ബുധനാഴ്ച രാവിലെyയായിരുന്നു അന്ത്യം, ഒരുമാസത്തോളം ചികിത്സയിലായിരുന്നു…

1967 ലും 1978 ലും ശ്രീനാരായണ മിഷന്‍ സിംഗപ്പൂരിന്‍റെ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്പതുകളിലാണ് രവീന്ദ്രന്‍ പാരിപ്പള്ളി സിംഗപ്പൂരില്‍ ജോലിതേടി എത്തുന്നത്.. PWD യിലും PSA യിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുടുംബാഗങ്ങള്‍: ഭാര്യ ഇന്ദിരാ രവീന്ദ്രന്‍. മക്കള്‍/മരുമക്കള്‍: ലത, ലതിക , ജോര്‍ജ്ജ്, ലൈന, ബാരി. ചെറുമക്കള്‍: ദേവ് ദത്ത്, വിദ്യ, ദിവ്യ, ഇഗ്നേഷ്യോ, സിതാര, മോഹന്‍, നിഷാന്ത്, ഷൈദ, സാഷ.