കുറഞ്ഞ ചെലവില്‍ അടിപൊളി താമസം; ഇന്ത്യയിലെ ആദ്യ പോഡ് ഹോട്ടല്‍ മുംബൈയില്‍ വരുന്നു

0

ഇന്ത്യയിലെ ആദ്യ പോഡ് ഹോട്ടലിന് തുടക്കമാകുന്നു. പോഡ് ഹോട്ടല്‍ എന്ന സങ്കല്പം ഇന്ത്യക്കാര്‍ക്ക് അത്ര സുപരിചിതം അല്ല. എല്ലാ സൗകര്യങ്ങളും അടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ ഒരു മൈക്രോ രൂപമാണ് പോഡ് ഹോട്ടലുകള്‍. ലോഡ്ജുകളുടെ സ്മാര്‍ട്ട് രൂപം എന്ന് വേണമെങ്കില്‍ പറയാം.മുംബൈയിലെ അന്ധേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍പോഡ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.എല്ലാ സൗകര്യങ്ങളും അടങ്ങിയിരിക്കുന്ന ഹോട്ടലിന്റെ ഒരു മൈക്രോ രൂപമാണ് പോഡ് ഹോട്ടലുകള്‍. ലോഡ്ജുകളുടെ സ്മാര്‍ട്ട് രൂപം എന്ന് വേണമെങ്കില്‍ പറയാം. മുംബൈയിലെ അന്ധേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ അര്‍ബന്‍പോഡ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാവുന്ന സ്മാര്‍ട്ട് പോഡ് ഹോട്ടലാണിത്.