പ്രവാസി എക്സ്പ്രസ് വിഷു-ഈസ്റ്റര്‍ വിശേഷാല്‍പ്പതിപ്പ് 2017 പ്രസിദ്ധീകരിച്ചു.

ടി പദ്മനാഭന്‍, സുഭാഷ് ചന്ദ്രന്‍, നാരായണന്‍ കാവുമ്പായി എന്നിവരോടൊപ്പം, യുവ പ്രവാസി എഴുത്തുകാരും ഒന്നിക്കുന്നു..

കഥകള്‍, കവിതകള്‍, അനുഭവക്കുറിപ്പ്, യാത്രാവിവരണം എന്നിവയോടൊപ്പം പ്രശസ്ത പിന്നണിഗായിക ലതിക ടീച്ചറുമായുള്ള അഭിമുഖവും വായിക്കാം..