കുറഞ്ഞകാലംകൊണ്ട് പുതുതലമുറയുടെ ഹരമായി മാറിയ ബോളിവുഡ് താരമാണ് രൺബീർസിങ്. അഭിനയത്തിലാണെങ്കിലും പരിപാടികൾക്കാണെങ്കിലും രൺവീറിന് തന്റേതായ ചില സ്റ്റൈലുകളുമുണ്ട്. എന്നാൽ ഇത്തവണ രൺബീർ കാട്ടിയ സ്റ്റൈൽ ഇത്തിരി കൈവിട്ട കളിയായിപ്പോയി. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടയിൽ രൺവീറിന്റെ കൈയിൽ നിന്ന് സംഭവം കൈവിട്ടുപോയി. ലാക്മേയുടെ ഫാഷൻ വീക്കിൽ ഗല്ലി ബോയിയുടെ പ്രചരണാർഥം പങ്കെടുക്കുകയായിരുന്നു രൺവീർ. തന്റെ പ്രകടനം കഴിഞ്ഞ് കാണികളുടെ ഇടയിലേക്ക് സിനിമ സ്റ്റൈലിലാണ് താരം എടുത്ത് ചാടിയത്. പക്ഷേ കാര്യം കയ്യിന്നുപോയി. ആരാധകർക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആൾക്കൂട്ടത്തിൽ പെട്ടെന്ന് ഉണ്ടായ തിരക്കിൽ കുറച്ചു പേർക്ക് വീണ് പരുക്കേൽക്കുകയും ചെയ്തു. തലയിടിച്ചു വീണ യുവതിയുടെ ചിത്രം നിരവധി മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിനു മുൻപും രൺവീർ ജനങ്ങളുടെ ഇടയിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്.
Home Good Reads ഇത് ഇത്തിരി കൈവിട്ട കളിയായി പോയില്ലേ…; സ്റ്റേജിൽ നിന്നും എടുത്തുചാടി രൺബീർ: ആരാധികയ്ക്ക് പരുക്ക്
Latest Articles
യുവനടിയുടെ പീഡന പരാതി; കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി...
Popular News
ഓസ്കർ മധുരം തേടി ആടുജീവിതം
പൃഥിരാജിന്റെ ആടുജീവിതം പുതിയ തിളക്കത്തിലേക്ക്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരത്തിന്റെ മാധുര്യം മാറുന്നതിന് മുൻപൊ ആടുജീവിതത്തിലെ ഗാനങ്ങളെ തേടി ഓസ്കർ പരിഗണനാ പട്ടിക. ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ...
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, 2024ൽ അല്ലു അർജുൻ്റെ ആസ്തി ഇങ്ങനെ
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ എന്നതിൽ സംശയമില്ല. ആദ്യ ചിത്രമായ ഗംഗോത്രിയിൽ നിന്ന് പുഷ്പ 2 വരെയുള്ള അല്ലു അർജുൻ എന്ന നടന്റെ യാത്ര വളരെ...
അഭിമാനമായി പിഎസ്എല്‍വി; പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം
ശ്രീഹരിക്കോട്ട: യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് (കൊറോണഗ്രാഫ്, ഒക്യുല്‍റ്റര്‍) ഇസ്രൊയുടെ...
സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യ പകുതിയിലും താഴെ
ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് അമെരിക്കൻ ബിസിനസ് മാഗസിനായ ഫോർബ്സ്. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ഫോർബ്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്)...
പാസ്പോര്‍ട്ട് സേവനങ്ങൾ: വ്യാജ വെബ്സൈറ്റുകൾ ഇവയാണ്, ചതിയിൽ വീഴരുത്
പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റിനും അധിക ചാര്‍ജുകള്‍...