ചുവപ്പിൽ തിളങ്ങി സാനിയ ഇയ്യപ്പൻ: രാജകുമാരിയെപ്പോലുണ്ടെന്ന് ആരാധകർ

0

ഡ്രസ്സിങ്ങിൽ തന്റേതായൊരു സ്റ്റൈൽ കൊണ്ടുവരാൻ ശ്രമിക്കുന്ന താരമാണ് സാനിയ ഈയ്യപ്പൻ. മോഡൺ വസ്ത്രങ്ങളിൽ വളരെയധികം കംഫർട്ടാണ് താരം. മോഡൺ ഔട്ട്ഫിറ്റുകളിലാണ് കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും ട്രഡീഷനൽ വെയറുകളും തനിക്ക് യോജിക്കുമെന്നു താരം പലപോഴായി തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചുവപ്പ് ലെഹംഗയിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്നത്.

https://www.instagram.com/p/B2_xvfoJb5l/?utm_source=ig_web_copy_link
https://www.instagram.com/p/B2__LzFpyRr/?utm_source=ig_web_copy_link

ചെറുതായിഎബ്രോയട്രിയും ബീഡ്സുംമുള്ള നെറ്റ് കൊണ്ടുള്ള ദുപ്പട്ടയും, പൂക്കളുടെ എബ്രോയട്രിയു സ്കർട്ടും, വസ്ത്രത്തിന് അനുയോജ്യമായി ആഭരണങ്ങളുംമാണ് താരത്തിന്റെ വേഷം.‘എല്ലായ്പ്പോഴും നിന്റെ അദൃശ്യ കിരീടം ധരിക്കുക’ എന്നാണ് ചിത്രത്തിനൊപ്പം സാനിയ കുറിച്ചത്. സാനിയയെ കാണാൻ രാജകുമാരിയെ പോലെ ഉണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

https://www.instagram.com/p/B3AAjEmpsOa/?utm_source=ig_web_copy_link