യു.എസ് വീണ്ടും മനുഷ്യരെ അയക്കാനൊരുങ്ങുന്നു. ഇത്തവണ പരീക്ഷണങ്ങള്‍ക്ക് പകരം വിനോദയാത്രയാണെന്ന വ്യത്യാസമുണ്ടെന്ന് മാത്രം. ഇതിനായി രണ്ടാളുകള്‍ പണമടച്ച് യാത്രക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രന് വരെ നീളുന്ന യാത്ര 2018-ഓടെ സാധ്യമാവുമെന്നാണ് സ്പെയ്സ് എക്സ് സി.ഇ.ഒ ഇലണ്‍ മസ്ക് അറിയിച്ചത്.ഈ വര്‍ഷാവസാനത്തോടെ ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ എന്ന കമ്പനി ഇവര്‍ക്കുള്ള പരിശീലന യാത്രയൊരുക്കും. സ്പെയ്സ് എക്സ് എന്നു പേരിട്ടിരിക്കുന്ന ഈ ദൗത്യം ബഹിരാകാശ ടൂറിസം മേഖലകളിലെ നാഴികക്കല്ലാകുമോയെന്ന കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം.
Latest Articles
ഫുഡ് ചലഞ്ച് ലൈവ് ഷോക്കിടെ ഇൻഫ്ലുവൻസറായ 24കാരിക്ക് ദാരുണാന്ത്യം
ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം തുടർച്ചയായി കഴിക്കുന്ന ഫുഡ് ചാലഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24കാരിയായ ഇൻഫ്ലുവൻസർക്കാണ് ദാരുണാന്ത്യം. ജൂലൈ 14 നാണ് സംഭവം പാൻ...
Popular News
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി കേന്ദ്രം. 1966 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് എക്സില്‍ പങ്കുവച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
അർജുനായി തെരച്ചിൽ; റഡാറിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് ലോറിയില്ല; ലോറി കരയിലുണ്ടാകാൻ സാധ്യത
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുന്നു. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിലെ പരിശോധനയിൽ ലോറി കണ്ടെത്താനായില്ലെന്ന് റവന്യുമന്ത്രി കൃഷ്ണബൈരെ ഗൗഡ. അർജുൻ വാഹനം സ്ഥിരമായി പാർക്ക് ചെയ്യുന്നതിന്...
മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് നാളെ ദീപം തെളിയും ഒളിമ്പിക്സിനെ വരവേൽക്കാൻ പാരിസ് നഗരം ഒരുങ്ങിക്കഴിഞ്ഞു
ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി പ്രധാന വേദിക്ക് പുറത്താണ് ഇത്തവണ ഉദ്ഘാടന ചടങ്ങുകൾ നടത്തുക പാരീസിൽ എത്തുന്ന കായിക മാമാങ്കത്തെ അത്ഭുത കാഴ്ചകൾ ഒരുക്കിയാണ് പാരീസ് നഗരം വരവേൽക്കുന്നത് പാരീസിൽ താരങ്ങൾക്കെല്ലാം സെയ്ൻ...
ഒരു മലയാളിക്ക് വേണ്ടി നിങ്ങൾ ഇത്രപേർ വന്നില്ലെ എന്നാൽ ഞങ്ങൾക്ക് വേണ്ടി ആരും വന്നില്ല ഷിരൂരിൽ അർജുനൊപ്പം കാണാതായ...
ഒരു മലയാളി ഉള്ളതിനാൽ ഇപ്പോഴും തിരച്ചിൽ നടക്കുന്നു അല്ലെങ്കിൽ റോഡും നന്നാക്കി അവർ പോയനെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ജഗന്നാഥന്റെ ഭാര്യ ബേബി മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടിയിലായ ചായക്കട ഉടമയായ...
കേരളത്തിന് നിരാശ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങൾ ഒന്നുമില്ല
മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഉണ്ടായത് കനത്ത നിരാശ. ലോക്സഭയിൽ ആദ്യമായി ബി.ജെ.പിക്ക് സീറ്റ് ലഭിച്ചതു കാരണമെങ്കിലും കേരളത്തിന് എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. സംസ്ഥാനത്ത്...