സിംഗപ്പൂരിൽ എന്തൊക്കെ കോഴ്‌സുകൾ പഠിച്ചാൽ മികച്ച ജോലിയും PR-ഉം ലഭിക്കും ? Student visa to PR pathway – Vlog

0

സിംഗപ്പൂരിൽ കൃത്യമായി നല്ല കോഴ്‌സുകൾ തിരഞ്ഞെടുത്താൽ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുവാനും കോഴ്സ് കാലാവധി അവസാനിക്കുന്നതോടുകൂടി നല്ലൊരു ജോലി ലഭിക്കുവാനും സാധിക്കും . അതോടൊപ്പം സിംഗപ്പൂരിലെ PR ലഭിക്കുവാനുള്ള സാധ്യതയും മറ്റുള്ളവരിൽ നിന്ന് വളരെ കൂടുതലാണ് . സിംഗപ്പൂരില്‍ പഠിച്ച നിരവധിപ്പേര്‍ക്കാണ് 2020-ല്‍ പോലും PR ലഭിച്ചത് എന്നതും സന്തോഷം പകരുന്ന വാര്‍ത്തയാണ് . സിംഗപ്പൂരിൽ ഇത്തരത്തിൽ പഠിച്ചവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ‘Hollow Sleeper‘ ഈ വീഡിയോയിലൂടെ .

Watch Video here :