രഹുൽരാജുവിനു വൺ ചാമ്പ്യൻഷിപ്പിൽ തകർപ്പൻ വിജയം..

0

സിംഗപ്പൂർ: മലയാളി എം എം എ താരം കേരളാ ക്രഷർ രാഹുൽ രാജുവിനു വൺ ചാമ്പ്യൻഷിപ്പിൽ തകർപ്പൻ വിജയം..ഫിലിപ്പൈൻ താരം റിച്ചാർഡ്‌ കോമിനലിനെ ഒന്നാം റൗണ്ടിൽ നോക്കൗട്ട്‌ ചെയ്യുകയായിരുന്നു..