KeralaEatsCampaign2022

Latest Articles

‘വടകര തിരിച്ചു പിടിക്കും’; മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ മുന്നോട്ട് പോകുമെന്ന് കെകെ ശൈലജ

വടകര തിരിച്ചു പിടിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മന്ത്രിയും എംഎൽഎയും ആയിരുന്നപ്പോൾ പ്രവർത്തിച്ചതുപോലെ മുന്നോട്ട് പോകും. ടിപി കേസ് മണ്ഡലത്തിൽ ചർച്ചയാവില്ല എന്നും കെകെ ശൈലജ പ്രതികരിച്ചു.

Popular News

62 രാജ്യങ്ങളിൽ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം; പക്ഷേ പട്ടികയിൽ സ്ഥാനം ഇടിഞ്ഞു, മുന്നേറി വമ്പൻമാ

ഡല്‍ഹി: 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം. കഴിഞ്ഞ വര്‍ഷം 60 രാജ്യങ്ങളിലേക്കായിരുന്നു ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. പക്ഷേ ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ട് പട്ടികയില്‍ ഇന്ത്യയുടെ...

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് അറസ്റ്റിൽ

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ...

പടക്കശാലയിൽ പൊട്ടിത്തെറി; ഉത്തർപ്രദേശിൽ നാല് മരണം

ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു.

കൊടും ചൂടിന് ആശ്വാസം; മൂന്നു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കടക്കുന്നതിനിടെ സംസ്ഥാനത്ത് ആശ്വാസമായി മഴ മുന്നറിയിപ്പ്. മൂന്നു ജില്ലകളിൽ ഇടിയോടുകൂീടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ...

ലോണ്‍ നല്‍കാമെന്ന് മെസേജ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ

പോപ് അപ് മെസേജില്‍ ക്ലിക്ക് ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ. ആലപ്പുഴയിലാണ് സംഭവം. അഞ്ചുലക്ഷം രൂപയാണ് വീട്ടമ്മ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ പ്രോസസിങ് ഫീസ് ഇനത്തിൽ 30,000...