കൊച്ചി: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുന്നതില്‍ ആശയക്കുഴപ്പം നീങ്ങുന്നു. മെസിയും സംഘവും കേരളത്തില്‍ എത്തും. ഇത് സംബന്ധിച്ച് ഒഴാഴ്ചയ്ക്കകം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണം...
റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി. പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്നാണ് ആരോപണം. പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. ഇന്നലെയാണ് ഇത്തരമൊരു പരാതി അയച്ചത്.
ആധാർ കാർഡ്, പാൻ കാർഡ് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡിൽ എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് അപ്‌ഡേറ്റ് ചെയ്യാനായി ഇനി ഒരൊറ്റ പോര്‍ട്ടല്‍ സന്ദര്‍ശിച്ചാല്‍ മതിയാകും.എല്ലാ പ്രധാനപ്പെട്ട ഐഡന്റിറ്റി കാർഡുകളും...
ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലെ വെടിനിർത്തൽ ധാരണ ഇന്ന് അവസാനിക്കുമെന്ന പ്രചാരണം തെറ്റെന്ന് പ്രതിരോധ വൃത്തങ്ങൾ. വെടിനിർത്തലിന് സമയപരിധി തീരുമാനിച്ചിരുന്നില്ലെന്ന് സേന അറിയിച്ചു.
മെയ് 12 ന്...