നോട്ടുപ്രശ്നം വന്നപ്പോള്‍ തെരുവ്നായ്ക്കളെ കാണാനില്ല !; നോട്ട് പ്രശ്നം എങ്ങനെയാണ് നായ്ക്കളെ ബാധിച്ചത്?; വീഡിയോ കണ്ടു നോക്കൂ

0

തെരുവുനായയുടെ കടി പേടിച്ചു മലയാളി വീടുകളില്‍ ഒളിച്ചിരുന്നപ്പോള്‍ ആണ് ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്നു പറഞ്ഞ പോലെ നോട്ടു പിന്‍വലിക്കല്‍ വാര്‍ത്ത‍ വന്നത് .പിന്നെ പറയണോ പൂരം .കൈയ്യില്‍ ഇരുന്നതും ,പെട്ടിയില്‍ അടച്ചതും എല്ലാം എടുത്തു ബാങ്കുകളിലേക്കു ഒരു ഓട്ടം ആയിരുന്നല്ലോ .

ഇപ്പോള്‍ അതൊന്നുമല്ല വിഷയം .കേരളത്തിലെ തെരുവ് നായ്ക്കള്‍ എല്ലാം എവിടെ പോയി ?എന്താണ് ഇപ്പോള്‍ പട്ടികള്‍ ആരേയും കടിക്കാത്തത് എന്ന ചോദ്യത്തിന് ടൈഗര്‍ സാബു എന്ന നായ പറഞ്ഞ മറുപടി ഇരുകാലികളെ മാത്രമല്ല നാല്‍ക്കാലികളെപ്പോലും ഒരു പക്ഷേ ചിരിപ്പിക്കും; ഇരുത്തി ചിന്തിപ്പിക്കും. ഈ ഗ്രാഫിക്ക് വീഡിയോ അതിനുത്തരം നല്‍കും.കണ്ടു നോക്കൂ .