നടി ശ്രാവണി തൂങ്ങി മരിച്ച നിലയിൽ

0

ഹെെദരാബാദ്; തെലു​ഗ് സീരിയൻ താരം ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത നിലയിൽ. ഹെെദരാബാദിലെ മധുരന​ഗറിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാൾ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.

മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയലുകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടുന്നത്.