ജയറാംജി നിര്യാതനായി

1

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്‍റെ ഭര്‍ത്താവ്‌ ജയ്‌റാം ചെന്നൈയില്‍ ഇന്ന് രാവിലെ നിര്യാതനായി.. ജയ്‌റാം ജി, വാണി ജയറാമിന്‍റെ സംഗീത സപര്യക്ക് സര്‍വ്വ പിന്തുണയോടും കൂടി നിലനിന്നിരുന്നു..

അറുപതുകളിലാണ് വാണിജയറാം ജയ്‌റാമിനെ വിവാഹം ചെയ്ത് ബോംബെയിലേക്ക് താമസം മാറുന്നത് . ജയറാംജിയാണ്  വാണിജയറാമിനെ ഹിന്ദുസ്ഥാനി ക്ലാസ്സിക്കല്‍ പഠിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്. പിന്നീട്, ഭജനും ഗസലുകളും കൂടാതെ ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലെ സിനിമകള്‍ക്കു പിന്നണിയായും വാണിയമ്മ പതിനായിരത്തില്‍ പരം ഗാനങ്ങള്‍ ആലപിച്ചത് ചരിത്രം…

Chennai: Jairam T.S. husband of leading singer Vani Jayaram, passeed away on Monday 24th September 2018. Jairamji was the pillar of support to Vaniyamma in her entire musical career.