ഈ ഓണാഘോഷം ഒന്ന് കണ്ടു നോക്കൂ

0

ഓണം ആയാല്‍ ഇപ്പോള്‍ തിരുവാതിരകളിയ്ക്കൊന്നും ഡിമാന്‍ഡില്ല എന്നതാണ് സ്ഥിതി. അടിപൊളി പാട്ടിനൊപ്പം ആണ് ഇപ്പോള്‍ കലാലയങ്ങളിലെ ഓണാഘോഷം. നല്ല കിടിലന്‍  ഫ്ലാഷ് മോബാണ് ഇപ്പോഴത്തെ ട്രെൻഡ്.

ഇതുപറയാന്‍ കാരണം ഒരു അടിപൊളി നൃത്തമാണ്. മോഹന്‍ലാലിന്റെ പുതിയ ചിത്രം വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ സൂപ്പര്‍ഹിറ്റ് പാട്ട് ‘എന്റമ്മേടെ ജിമുക്കി കമ്മൽ’ എന്ന പാട്ടിനൊപ്പം ആണ് ഈ നൃത്തം.ഇൗ ഗാനത്തിനൊപ്പം ഒാണാഘോഷത്തിന് ചുവട് വച്ചിരിക്കുകയാണ് ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്‌സിലെ സുന്ദരികളും സുന്ദരന്മാരും. നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

എന്റമ്മേടെ ജിമ്മിക്കിം കമ്മലും അഗൈൻ 😘ഓണം സെലിബ്രേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് 😍😘 ഇന്ത്യൻ സ്കൂൾ ഓഫ് കോമേഴ്‌സിലെ സുന്ദരികളും സുന്ദരന്മാരും ചേർന്ന് എന്റമ്മേടെ ജിമ്മിക്കിം കമ്മലും എന്ന പാട്ടിന് ചുവടു വെച്ചാൽ എങ്ങനെയുണ്ടാവും 😍😍😘😘😘 ഒന്നും പറയാനില്ല! പൊളിച്ചടുക്കി 😍😘

Manjadikuru Entertainment 发布于 2017年8月30日

LEAVE A REPLY