കണ്ണുനിറയാതെ ഗൂഗിളിന്‍റെ ഈ ലഘു ചിത്രം കണ്ടു തീര്‍ക്കാനാവില്ല നിങ്ങള്‍ക്ക്

0

ഈ വരുന്ന ഞായറാഴ്ച ഫാദേഴ്സ് ഡേ ആണ്. നിങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി എന്തെല്ലാം വേണ്ടെന്നു വച്ച മനുഷ്യ ജന്മമാണത്. ആലോചിച്ചിട്ടുണ്ടോ അത്? ഒരിക്കലെങ്കിലും നിങ്ങളുടെ ഉല്ലാസ യാത്രകളില്‍ സ്വന്തം അച്ഛന്‍ നായകന്‍ ആയിട്ടുണ്ടോ? അച്ഛന്‍റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഒരു ചെറു വിരലെങ്കിലും അനക്കിയിട്ടുണ്ടോ? ജോലിത്തിരക്കില്‍ മുങ്ങിപ്പോകാതെ ഈ ഫാദേഴ്സ് ഡേയെങ്കിലും നിങ്ങള്‍ക്ക് സ്വന്തം അച്ഛന്‍റെ കൂടെ നില്‍ക്കാന്‍ ആകുമോ? ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ഒരിക്കലും ഈ ഫാദേഴ്സ് ഡേയില്‍ അച്ഛനെ കാണാതിരിക്കാന്‍ കഴിയില്ല. ഉറപ്പ്. കാരണം. ആ സ്നേഹം നിങ്ങളുടെ ഉള്ള് പിടിച്ച് ഉലയക്കും.  കണ്ണുനിറയാതെ ഗൂഗിളിന്‍റെ ഈ ലഘു ചിത്രം കണ്ടു തീര്‍ക്കാനാവില്ല നിങ്ങള്‍ക്ക്