കു​ട്ടി​ ക​വയി​ത്രി​യായി ​പൃഥ്വി​രാജി​ന്റെ മകൾ

0

അച്ഛനെപോലെത്തന്നെ താനും ക്രീയേറ്റിവ്‌ ആണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിത്വിരാജിന്റെ മകൾ അലംകൃത. ​അ​മ്മ​ ​സു​പ്രി​യ​ ​മേ​നോ​ൻ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച അ​ല്ലി​ ​തന്റെ കു​ഞ്ഞു​കൈ​യ​ക്ഷ​ര​ത്തി​ൽഎ​ഴു​തി​യ​ ​ഇം​ഗ്ളീ​ഷ് ​ചെ​റു​ക​വി​ത​യാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

അ​ല്ലി​യു​ടെ​ ​റ​ഫ് ​നോ​ട്ട് ​ബു​ക്ക് ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​അ​വ​ൾ​ ​എ​ഴു​തി​യ​ ​ക​വി​ത​ ​ക​ണ്ട​ത് അവളുടെ റഫ് ബുക്കിൽ അവളെഴുതിയ കവിതകളിൽ ഒന്നാണിതെന്നും ചിത്രത്തിനൊപ്പം സുപ്രിയ കുറിച്ചു.

ഇ​ത്ര​ ​ചെ​റു​പ്രായത്തി​ലെ​ ​സ്‌​പെ​ല്ലിം​ഗും​ ​റൈ​മും​ ​അ​ർ​ത്ഥ​വും​ ​തെ​റ്റാ​തെ​ ​പാ​ട്ടെ​ഴു​തി​യ​ ​അ​ല്ലി​ ​മി​ടു​ക്കി​യാ​ണെ​ന്ന് ​ആ​രാ​ധ​ക​ർ കുറിച്ചു. ത​ങ്ങ​ളേ​ക്കാ​ൾ​ ​ന​ല്ല​ ​കൈ​യ​ക്ഷ​രം​ ​അ​ല്ലി​ക്കു​ണ്ടെ​ന്നും​ ​ആ​രാ​ധ​ക​ർ​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​

​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ലാ​ണ് ​അ​ല്ലി​യു​ടെ​ ​ആ​ദ്യ​ ​ക​ലാ​സൃ​ഷ്ടി​ .​ ​കോ​വി​ഡ് ​വാ​ക്സി​ൻ​ ​പാ​ട്ടാ​യി​രു​ന്നു​ ​അ​ത്.​ ​ഗോ​ ​കൊ​റോ​ണ​ ​ഗോ,​ ​ബ്രിങ് ​ദി​ ​വാ​സ്കി​ൻ​ ​സൂ​ൺ​ ​എ​ന്ന് ​ആ​രം​ഭി​ച്ച​ ​പാ​ട്ട് ​ഏ​റെ​ ​ശ്ര​ദ്ധ​ ​പി​ടി​ച്ചു​പ​റ്റു​ക​യും​ ​ചെ​യ്തു.​ ​പൃ​ഥ്വി​രാ​ജ് ​മാ​ത്ര​മ​ല്ല,​ ​സു​പ്രി​യും​ ​അ​ഞ്ചു​ ​വ​യ​സു​കാ​രി​യാ​യ​ ​അ​ല്ലി​യും​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​ആ​രാ​ധ​ക​ർ​ക്ക് ​പ്രി​യ​പ്പെ​ട്ട​വ​രാ​ണ്.​ ​