മെൽബൺ-കൊച്ചി നേരിട്ടുള്ള വിമാനസർവീസിനായി ഓൺലൈൻ പെറ്റീഷൻ; നാല് ദിവസം കൊണ്ട് ശേഖരിച്ചത് 5,000ലേറെ ഒപ്പുകൾ

1

മെൽബണിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് തുടങ്ങാൻ ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചിരിക്കുകയാണ് മെൽബണിലുള്ള എൽദോസ് വർഗീസ്.

യാത്രകൾ സാധ്യമല്ലാത്ത ഈ കൊവിഡ് കാലത്ത് എന്തുകൊണ്ടാണ് ഇങ്ങനെയൊരു പെറ്റീഷൻ തുങ്ങിയതെന്നും, എന്താണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും എൽദോസ് വർഗീസ് വിവരിക്കുന്നത് കേൾക്കാം.