അമേരിക്കയില്‍ വെടിവെപ്പ്; അക്രമി ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു

0

അമേരിക്കയിലെ ഫ്‌ളോറിഡ ജാക്‌സണ്‍ വില്ലയില്‍ വ്യാപാരസ്ഥാപനത്തില്‍ വെടിവെപ്പ്. വംശീയ ആക്രമണണമെന്ന് പൊലീസ്. വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. 20 വസുകാരനാണ് ആക്രമണം നടത്തിയത്.

വെടിവച്ചയാള്‍ തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കാന്‍ പറഞ്ഞുകൊണ്ട് പിതാവിന് ഒരു സന്ദേശം അയച്ചിരുന്നു. ക്ലേ കൗണ്ടിയില്‍ നിന്നാണ് അക്രമണകാരി ഇവിടേക്ക് എത്തിയത്. മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമണകാരി സ്വയം നിറയൊഴിക്കുകയായിരുന്നു.