കലാസംവിധായകന്‍ പത്മനാഭന്‍ അന്തരിച്ചു

0

തിരുവനന്തപുരം: കലാസംവിധായകന്‍ പത്മനാഭന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭരതന്റെ ചാമരം എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

അദ്ദേഹത്തിന്റെ തന്നെ പറങ്കിമല, പാര്‍വതി, കാറ്റത്തെ കിളിക്കൂട് തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.