പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. 5000 പാക് പൗരന്മാരാണ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ശക്തമായ നടപടിക്ക് പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങളുടെ വ്യോമ മേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാർ മരവിപ്പിക്കാനും വൈകിട്ട് ചേർന്ന പാക് സുരക്ഷാ കൗൺസിൽ യോഗത്തിൽ...
കോൽക്കത്ത: ക്രിക്കറ്റിൽ പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ട സമയമായെന്ന് ഇന്ത്യൻ ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ദാദയുടെ അഭിപ്രായ പ്രകടനം.
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. പിൻഗാമിയെ തെരഞ്ഞെടുക്കേണ്ടത് വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള 252 കർദിനാൾമാരിൽ, 80 വയസിനു താഴെ പ്രായമുള്ളവർ ചേർന്നാണ്. ഇങ്ങനെ 138 പേർക്കാണ് ഇപ്പോൾ വോട്ടവകാശം. മാമ്മോദീസ മുങ്ങിയ, റോമൻ...