ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ ഈ രാജ്യങ്ങളിലാണ്

0

ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ള രാജ്യമേതാണ്.? എന്തായാലും അതിലൊന്ന് ഇന്ത്യയാണെന്ന് ആദ്യമേ പറയാം. അതെ ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളുള്ള 15 രാജ്യങ്ങില്‍ ഒന്ന് ഇന്ത്യയാണ്. ഒന്നിലതികം തവണ ലോകസുന്ദരിപ്പട്ടം നേടിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നും ഇന്ത്യയാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സ്‌ത്രൈണത കൂടുതലാണ്. ഇതാണ് ഇന്ത്യയെ ആദ്യ 15ല്‍ ഉള്‍പെടുത്താന്‍ കാരണം.

അപ്പോള്‍ ബാക്കിയുള്ളവയോ? ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ ഉള്ള ഒരു രാജ്യമാണ് ഇറാന്‍. ഇറാനിയന്‍ സ്ത്രീകളുടെ സൌന്ദര്യം ഒന്ന് ലോകം മുഴുവന്‍ വാഴ്ത്തുന്നതാണ്. ഇറാനിയന്‍ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഉറപ്പായും അതറിയാം.uploads/news/2016/11/55694/women-2.jpg

വെനസ്വലയിലെ സ്ത്രീകളും യുക്രയനിലെ സ്ത്രീകളും ലോകത്തിലെ ഏറ്റവും സുന്ദരികളാണെന്നു കരുതപ്പെടുന്നു. ബ്രസിലിയന്‍ വനിതകളും റഷ്യന്‍  ഡെച്ച് സ്ത്രീകളും വളരെയധികം സുന്ദരികളാണ്. സുന്ദരികളായ സ്ത്രീകളുടെ കൂട്ടത്തില്‍ അമേരിക്കന്‍ സ്ത്രീകളും പിറകിലല്ല. സ്‌പെയ്‌ന്‍, ഫിലിപ്പന്‍സ് വനിതകളും ആദ്യ 15 സ്ഥാനങ്ങളില്‍ ഇടംനേയിട്ടുണ്ട്.