കോവിഡ്: മലയാളി നഴ്‌സ്‌ ജർമനിയിൽ മരിച്ചു

0

ബെർലിൻ ∙ ജർമനിയിലെ കൊളോണിൽ നഴ്‌സായ അങ്കമാലി മൂക്കന്നൂർ പാലിമറ്റം പ്രിൻസി സേവ്യർ (54) കോവിഡ് ബാധിച്ചു മരിച്ചു. പരേതനായ ജോസഫിന്റെ മകളാണ്. ഭർത്താവ് ചങ്ങനാശേരി വെട്ടിത്തുരുത്ത് കാർത്തികപ്പിള്ളിൽ സേവ്യർ (ജോയ്മോൻ). മകൾ ആതിര. സംസ്കാരം അവിടെ നടത്തുമെന്നു ബന്ധുക്കൾ അറിയിച്ചു.