അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുത്ത് ദിലീപും, കാവ്യയും; വൈറലായി വീഡിയോ

0

ദിലീപിന്റെ മാനേജറും അടുത്ത സുഹൃത്തുമായ അപ്പുണ്ണിയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത് ദിലീപ് കാവ്യാ ദമ്പതികൾ.

ഇരുവരും പങ്കെടുത്ത വിവാഹചടങ്ങിലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കയാണ്.

ദിലീപ് ഓൺലൈനിന്റെ പേജിലൂടെയാണ് ഇവരുടെ വിഡിയോ പുറത്തുവന്നത്.