വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ...
എക്സൈസ് മേധാവിയായിരുന്ന എസ്. ആനന്ദകൃഷ്ണനും ഫയർഫോഴ്സ് മേധാവി ബി. സന്ധ്യയും വിരമിച്ചതോടെ സംസ്ഥാന പോലീസ് തലപ്പത്തു അഴിച്ചു പണി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന കെ. പദ്മകുമാർ ഐപിഎസിനും ക്രൈം ബ്രാഞ്ച്...
കഴിഞ്ഞ ദിവസമാണ് നടൻ ആശിഷ് വിദ്യാർഥിയുടെ രണ്ടാം വിവാഹ വാർത്തകൾ പുറത്തുവന്നത്. അറുപതാം വയസില്‍ ആയിരുന്നു നടന്റെ രണ്ടാം വിവാഹം. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു....
ഇടുക്കി: കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് സൂചന. ലോവർ ക്യാംപ് ഭാഗത്തുനിന്ന് കുമളിക്കു സമീപം അതിർത്തി കടന്ന് കമ്പം ടൗണിലെത്തിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ...
ആലപ്പുഴ∙ ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34) അറസ്റ്റിലായി.