പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം ഏരൂര്‍ മണാലില്‍ അജീഷ് ഭവനത്തില്‍ അരുണ്‍ കുമാര്‍(33) ആണ് മരിച്ചത്.

കൂളക്‌സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പിതാവ്: ബാലചന്ദ്രന്‍, മാതാവ്: ശോഭന, ഭാര്യ: ചിപ്പി. ഏഴു മാസം പ്രായമുള്ള കുട്ടിയുണ്ട്.