മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

0

റാസല്‍ഖൈമ: മലയാളി യുവാവ് യുഎഇയിലെ റാസല്‍ഖൈമയില്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി ഷാഹിദ്(23)ആണ് മരിച്ചത്. ഒരു വര്‍ഷമായി റാസല്‍ഖൈമയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: റസാഖ്, മാതാവ്: താഹിറ. സഹോദരങ്ങള്‍: ഷഫീഖ്(ദുബൈ), ഷമീല്‍, ഷബീര്‍(മത്സ്യത്തൊഴിലാളി), ഷംസാദ്. മൃതദേഹം റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.