കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന പ്രവാസി മലയാളി സ്ത്രീ മരിച്ചു

0

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി മായപറമ്പില്‍ മമ്മൂട്ടി സക്കീറിന്റെ ഭാര്യ നജ്മ സക്കീര്‍ (43)ആണ് കൊവിഡ് ബാധിച്ച് ഒമാനിലെ സൂറിലെ ആശുപത്രിയില്‍ മരിച്ചത്.

പിതാവ്: മടശ്ശേരി പറമ്പില്‍ അബ്ദുല്‍ ഖാദര്‍. മാതാവ്: താഹിറ. മക്കള്‍: ഷിഹാസ് സക്കീര്‍, ഷംന സക്കീര്‍.