KeralaEatsCampaign2022

Latest Articles

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ആരോഗ്യ പാനീയ വിഭാഗത്തിൽ നിന്നു ഹോർലിക്സിനെ ഒഴിവാക്കി. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകളുടെ ഭാഗമായാണ് ഹെൽത്ത് ഡ്രിങ്കിൽ നിന്നും ഫങ്ഷണൽ നൂട്രിഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് ഹോർലിക്സ് മാറുന്നത്. ഹോര്‍ലിക്‌സില്‍നിന്ന് 'ഹെല്‍ത്ത്'...

Popular News

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്.

അറ്റക്കുറ്റപ്പണിക്കായി ഏപ്രിൽ 29 മുതൽ മാഹിപാലം അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക. കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന...

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകൂ; ഗുണങ്ങളേറെയാണ് …

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. ചോറ് കുതിർത്ത് പാകം ചെയ്‌താൽ അവശേഷിക്കുന്ന വെള്ളമാണിത്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്....

ലോക്സഭാ തെരഞ്ഞെടുപ്പ്: ബുധനാഴ്ച മുതൽ മദ്യശാലകൾ അടച്ചിടും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച മുതൽ അടച്ചിടാനാണ് തീരുമാനം. ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ...

വോട്ടിങ് ശതമാനം തത്സമയം അറിയാൻ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

തിരുവനന്തപുരം: വോട്ടിങ് ശതമാനം തത്സമയം അറിയിക്കാൻ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചാലുടൻ വോട്ടിംഗ് നില ആപ്പിലൂടെ അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌...