നീതി ആയോഗിന്റെ പരന്പരയിൽ ആദ്യ പ്രഭാഷകൻ സിംഗപ്പൂർ ഉപപ്രധാനമന്ത്രി

0

ഇന്ത്യയെ രൂപാന്തരപ്പെടുത്തുക എന്ന ലക്ഷ്യവുമായി നീതി ആയോഗ് നടത്തുന്ന പ്രതിവർഷ പ്രഭാഷണ പരന്പരയിൽ ആദ്യ പ്രഭാഷകനായി സിംഗപ്പൂർ ഉപപ്രധാനമന്ത്രി താരാമൻ ഷൺമുഖം പങ്കെടുക്കും.

പ്രഭാഷണത്തിന് ശേഷം വിശദമായ പാനൽ ചർച്ചയും ഉണ്ടായിരിക്കും.
ആഗസ്ത് 26 നായിരിക്കും ഈ വർഷത്തെ പരിപാടി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ എല്ലാ കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കണമെന്നാണ് കർശന നിർദ്ദേശം.

Image: Asiatimes