അനീഷ് ഉപാസനയുടെ പുതിയ ചിത്രം പോപ് കോണിന്‍രെ പുതിയ ടീസര്‍ ഇറങ്ങി. മുമ്പ് ഇറങ്ങിയ ടീസറിലും സൗബിനായിരുന്നു താരം. ഈ ടീസറിലും സൗബിന്‍റെ തമാശ തന്നെയാണ് ഹൈ ലൈറ്റ്.
സൈബിനു പുറമെ ഷൈന്‍ ടോം ചാക്കോ, ശ്രിന്‍ഡ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ബാന്‍സുരി സിനിമയുടെ ബാനറില്‍ ഷിബു ദിവാകര്‍, ഷൈന്‍ ഗോപി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാനി ഖാദറാണ് തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.