അവധി ആഘോഷിച്ചു ഷെയ്ഖ് ഹംദാൻ കാനഡയില്‍

0

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കാനഡയില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്.


സ്കേറ്റിങ്ങ് ബോർഡുമായി നിൽക്കുന്ന ചിത്രങ്ങളും കാനഡയിലെ മഞ്ഞുകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത് അദ്ദേഹം തന്നെയാണ്.