ഗോള്‍ഡന്‍ ഗ്ലോബ് പട്ടികയില്‍ ഇടംനേടിയ ‘സില സമയങ്കളില്‍’; ട്രെയിലര്‍ കാണാം

0

ഒരു ലാബില്‍ എച്ച്!ഐവി പരിശോധനാ ഫലം കാത്തിരിക്കുന്ന പത്തു ആള്‍ക്കാരുടെ കഥയാണ് പ്രകാശ് രാജ്, അശോക് സെല്‍വന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം സില സമയങ്ങളില്‍ .ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തു വന്നിട്ടുണ്ട് .

ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്റെ അവസാന റൗണ്ടില്‍ മത്സരിച്ച ചിത്രം കൂടിയാണിത്. പ്രഭുദേവയും സംവിധായകന്‍ എ എല്‍ വിജയ്‌യും ചേര്‍ന്നാണ് സില സമയമങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. ഇളയരാജയാണ് സംഗീതം.