
സിപിഎം നേതാവ് സൈമൺ ബ്രിട്ടോ അന്തരിച്ചു. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽചെയറിയിലാണു െപാതുപ്രവർത്തനം നടത്തിയത്. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നിസമയസഭയിലെത്തിയിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്തരിച്ചത്.