ശ്രീഗുരുഭ്യോ നമഃ : വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 13 നർത്തകര്‍ ഒരുമിക്കുന്ന ഡാന്‍സ് വീഡിയോ

0

ഒരു കലാകാരൻ അല്ലെങ്കിൽ കലാകാരി എപ്പോഴും ചലനാത്മകമായ സമൂഹത്തോട് ചേർന്ന് നിന്ന് യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരാണ്.

ഈ മഹാമാരിയുടെ കാലത്ത് ലോകം വീടതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഈ അടിയന്തിര സാഹചര്യത്തിലും മനുഷ്യനിലെ സർഗ്ഗാത്‌മകത സങ്കല്പങ്ങൾ ഈണങ്ങൾ വർണങ്ങൾ മനസിന്‍റെ പലവിധ ചലനങ്ങൾ ഇവയൊക്കെ പ്രവർത്തിച്ചു കൊണ്ടേയിരിക്കും അപ്പോൾ പിന്നെ ഒരു കലാകാരന് എങ്ങനെയാണ് നിഷ്ക്രിയമാവാൻ കഴിയുക. അതുകൊണ്ട് തന്നെയാണ്,

ഉദ്യോഗമണ്ഡൽ വിക്രമന്‍ പിള്ളയുടെ പതിമൂന്ന് ശിഷ്യര്‍ ആണ് അദ്ദേഹത്തിന്‍റെ കൊറിയോഗ്രഫിയില്‍ ഓസ്ട്രേലിയയിലും, കാലിഫോർണിയയിലും, ന്യൂ ജേഴ്‌സിയിലും, മെൽബണിലും, ബാംഗ്ലൂരും, മുംബൈയിലും, ഒക്കെയിരുന്നുകൊണ്ട് ശ്രീഗുരുഭ്യോ നമഃ എന്ന നൃത്തം ഷൂട്ട് ചെയ്തത്. കൊറിയോഗ്രഫി ചെയ്തത്

Dancers: Dimple Girish,Kala Rajesh, Divya Vishnu, Seema Shankar, Sharada Babu, Vidhu Bala, Shaima Sujeesh, Jiji Nair, Chitra Warrier, Gayatri Nair, Akhila Nair, Arya Namuboothiri, Deepali Gadre

Watch Video: