ഓണം മലയാളികൾക്ക് മാത്രമല്ല ഇങ്ങു ഗുണ്ടൽ പേട്ടക്കാർക്കും ഉത്സവകാലമാണ്. പൂക്കളുടെ ഉത്സവമായ ഓണത്തിന് വേണ്ടി നിറമണിഞ്ഞു നിൽക്കുകയാണ് ഗുണ്ടൽപേട്ടിലെ ഏക്കർ കാണിക്കിനുള്ള പൂപാടങ്ങൾ. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന പാടങ്ങളിലെങ്ങും...
രാജ്യത്ത് എം പോക്സ് സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ കുരങ്ങുപനിയെന്ന എം പോക്സ് സ്ഥിരീകരിക്കുന്നത്. വെസ്റ്റേണ്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ ആചരണം മാറ്റമില്ലാതെ തുടരാന്‍ തീരുമാനം. ടൂറിസം മേഖലയിലെ മുന്നേറ്റം ഉള്‍പ്പെടെ കണക്കിലെടുത്ത് മുന്‍പ് ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചനകള്‍ നടന്നതായി...
ഓണത്തിന് കുടിശിക ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷം പേർക്ക് 3200 രൂപ വീതം ലഭിക്കും. വിതരണം ഈ മാസം 11 മുതൽ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇത്തവണ വീട്ടുകാർക്കൊപ്പം ഓണം ആഘോഷിക്കാം. ഇതുസംബന്ധിച്ച് ഡിജിപി പ്രത്യേക ഉത്തരവിറക്കി. ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി ഉത്തരവിറക്കി.