യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു

0

യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവെച്ചു. ഒക്ടോബര്‍ 17 മുതല്‍ 25 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതേ തിയതികളില്‍ മറ്റ് പ്രധാന പരീക്ഷകള്‍ നടക്കുന്നതിലാണ് മാറ്റം.

നിരവധി വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റി വെയ്ക്കാനായി അഭ്യര്‍ത്ഥന നടത്തിയിരുന്നു. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://ugcnet.nta.nic.in/