അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു: ഐസലേഷനിൽ

0

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചു. 79കാരനായ ജോ ബൈഡന്‍ സമ്പൂര്‍ണ വാക്‌സിനേഷനും രണ്ട് ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ജോ ബൈഡന് എന്ന് വൈറ്റ് ഹൗസ് വൈറ്റ് ഹൗസ് ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഐസൊലേഷനിൽ ഇരുന്നുകൊണ്ട്തന്നെ പ്രസിഡന്റിന്റെ ചുമതലകള്‍ നിര്‍വഹിക്കുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.