Monthly Archives: June 2017

Latest Articles

കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് രാവിലെ ഏഴ് മണി മുതല്‍ ആരംഭിക്കും. സം​സ്ഥാ​ന​ത്തെ 2.61 കോ​ടി വോ​ട്ട​ര്‍മാ​ര്‍ക്ക് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ 24,970 ബൂ​ത്തു​ക​ള്‍ സ​ജ്ജം. രാ​വി​ലെ ഏ​ഴു മു​ത​ല്‍...
-Advts-
Aviation Fest
Telecomworld

Popular News

മുസ്‌ലിം പള്ളിയിൽ സ്ത്രീപ്രവേശം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടിസ്

ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്‌ട്ര സ്വദേശികളായ മുസ്ലീം ദമ്പതികൾ നൽകിയ ഹർജി സുപ്രീം കോടതി സ്വീകരിച്ചു. പൂനയിൽ വ്യവസായികളായ യാസ്മീൻ സുബീർ അഹമ്മദ് പീർസാദേ,...

ശ്രീലങ്കൻ സ്ഫോടനം; കേരളം ഉൾപ്പെടെയുള്ള തീരദേശങ്ങൾ അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായുണ്ടായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കേരളമുൾപ്പടെയുള്ള തീരദേശങ്ങളിൽ തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കി. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയവർ കടലിലൂടെ രക്ഷപ്പെടാനും...

ബിഗ്‌ബോസിന്റെ മൂന്നാം പതിപ്പില്‍ അവതാരകയായി നയന്‍താര എത്തുമെന്ന് സൂചന

റിയാലിറ്റി ഷോ ആയ ബിഗ്‌ബോസ് തമിഴ് മൂന്നാം പതിപ്പില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താര അവതാരകയായി എത്തുമെന്ന് സൂചന. കളേഴ്‌സ് തമിഴ് ചാനലിന്റെ ഔദ്യോഗിക ട്വിറ്ററില്‍ കളേഴ്‌സ് തമിഴില്‍ നയന്‍താര...

പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി രാഹുൽ ഗാന്ധി

വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. പത്തേ കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികര്‍ക്കുവേണ്ടിയും ബലിതര്‍പ്പണം നടത്തി.

GITA HAVAN 2019

Gita Jayanti Singapore celebrates the preeminent Hindu scripture, Srimad Bhagavad Gita in many ways. Referred to as Song of the Lord this 700-verse Sanskrit scripture is part...