“ഹരി റായ ” പ്രമാണിച്ചു ബസ് ,ട്രെയിന് സര്‍വീസുകള്‍ ദീര്ഘിപ്പിക്കും

0

സിംഗപ്പൂര്‍ : ഹാര്‍ബര്‍ഫ്രാണ്ടിലെക്കുള്ള  അവസാന ട്രെയിന്‍ പുന്ഗോലില്‍ നിന്ന് ശനിയാഴ്ച 12.02 am-നു ആയിരിക്കും എന്ന് SBS ട്രാന്‍സിറ്റ്‌ അറിയിച്ചു .ട്രെയിന്‍ സര്‍വീസ്‌ സമയം അനുസരിച്ച് അതാത് സ്റ്റേഷനിലെ  ബസ്‌ സര്‍വീസ് സമയവും ക്രമീകരിച്ചിട്ടുണ്ട് .SBS  ട്രാന്‍സിറ്റിനു കീഴിലുള്ള LRT സര്‍വീസുകള്‍ക്കും ഇതു ബാധമായിരിക്കും എന്ന് SBS പത്രക്കുറിപ്പില്‍ അറിയിച്ചു .