ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷം സിംഗപ്പൂരില്‍

0

അറുപത്താറാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ സിംഗപൂര്‍ ഹൈക്കമ്മീഷന്‍ അംഗണത്തില്‍ ആഗസ്റ്റ്‌ പതിനഞ്ചിന് നടക്കും.

31, ഗ്രേഞ്ച് റോഡിലുള്ള ഓഫീസില്‍ ഹൈക്കമ്മീഷണര്‍ പതാക ഉയര്‍ത്തും

പരിപാടികള്‍ രാവിലെ  ഒന്‍പതു  മണി മുതല്‍ പതിനൊന്നര വരെ നടക്കും. തുടര്‍ന്ന്  സിംഗപ്പൂര്‍ ഇന്ത്യന്‍ സ്കൂളുകളിലെ  വിദ്യാര്‍ഥികള്‍ കലാ പരിപാടികള്‍ അവതരിപ്പിക്കും.

പരിപാടികള്‍ വിജയിപ്പിക്കുവാനായി എല്ലാ ഇന്ത്യക്കാരെയും, ഇന്ത്യന്‍  ഹൈക്കമ്മീഷന്‍  ഓഫീസിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.