ഭാവന മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്‍റെ ഷോര്‍ട്ട് ഫിലിമില്‍

0

മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ വേണ്ടി വിനു മോഹന്‍, പ്രജില്‍ മാണിക്കോത്ത്, രാജീഷ് കുളിര്‍മ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച “ഓപണ്‍ യുവര്‍ മൈന്‍റ്”  എന്ന ഷോര്‍ട്ട് ഫിലിമില്‍ ഭാവനയോടൊപ്പം സിനിമയില്‍നിന്നുള്ള പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ഇതാദ്യമായാണ് ഭാവന ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത്.

കേരളത്തിലെ കാലിക സാമൂഹിക അപചയങ്ങളെ തുറന്നുകാണിക്കുന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്, വിഷ്ണു രാഘവ് ആണ്.
 
ഭാവനയോടൊപ്പം, സായികുമാര്‍, ബിന്ദു പണിക്കര്‍, അനു മോഹന്‍, അഞ്ജലി നായര്‍ (പാറു) എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെയാണ് “ഓപണ്‍ യുവര്‍ മൈന്‍റ്”-ല്‍ കാഴ്ചവെച്ചിട്ടുള്ളത്.  

ഷോര്‍ട്ട് ഫിലിം: