ഏറ്റവുമധികം പ്രവാസിപണം ഒഴുകുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഇന്ത്യക്ക്

0

വിമാനയാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്നു . കഴിഞ്ഞ വര്‍ഷം 81 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര സര്‍വ്വീസ് പ്രയോജനപ്പെടുത്തിയത്.  കഴിഞ്ഞ അഞ്ചു വര്‍ഷത്തെ റെക്കോര്ര്‍ഡ്‌ ആണിത് . വിമാന ഇന്ധനത്തിന്റെ വില കുത്തനെ കുറഞ്ഞതുകൊണ്ട് വിമാനകൂലിയിലുണ്ടായ ഇടിവാണ് ഇത്തരത്തില്‍ യാത്രക്കാര്‍ വര്‍ദ്ധിക്കാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത് . രാജ്യം ഇതാദ്യമായാണ് വിമാന യാത്രാ സര്‍വ്വീസിൽ ഇരട്ട അക്കത്തിലുള്ള വർച്ചാനിരക്ക് നേടുന്നത്. ലോകത്ത് മറ്റൊരു രാജ്യത്തും വിമാന സർവ്വീസില്‍ ഈ തോതിലുള്ള വളര്‍ച്ച നേടാനായിട്ടുമില്ല. ഇന്ധനവില മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24% കഴിഞ്ഞ വര്‍ഷം കുറഞ്ഞിരുന്നു. കുറഞ്ഞ നിരക്കിലുള്ള വിമാനയാത്രാ സര്‍വ്വീസിനെ ഇടത്തരക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്നതാണ് ഇന്ത്യയില്‍ ഈ മാറ്റത്തിന് വഴിവെച്ചത് എന്നാണു വിലയിരുത്തപെടുന്നത് .

Save