പ്രവാസി മലയാളി വനിത ഒമാനില്‍ അന്തരിച്ചു

0

മസ്‍കത്ത്: ആലപ്പുഴ സ്വദേശിനി ഒമാനില്‍ അന്തരിച്ചു. ആലപ്പുഴ അഞ്ച്കഞ്ഞിപ്പാടം കളപ്പുരയ്‍ക്കല്‍ വീട്ടില്‍ കെ.വി അഞ്ജന (49) ആണ് മരിച്ചത്. 25 വര്‍ഷമായി ഒമാനില്‍ താമസിച്ചുവരികയായിരുന്നു.

പിതാവ് – നീലകണ്ഠന്‍ നായര്‍. മാതാവ് – വസന്തകുമാരി. ഭര്‍ത്താവ് ബി.കെ രാജേഷ് (ഹോഷാന്‍ പാന്‍ ഗള്‍ഫ്). മക്കള്‍ – ഭാവന രാജേഷ്. അദ്വൈത് രാജേഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.