കഹാനി 2 ട്രെയിലര്‍ എത്തി

0

വിദ്യാബാലന്റെ ബോളിവുഡ് ത്രില്ലർ ചിത്രം കഹാനിയുടെ രണ്ടാം ഭാഗം കഹാനി 2 ട്രെയിലർ പുറത്തിറങ്ങി. കിഡ്‌നാപ്പിംഗ്, കൊലപാതകം എന്നീ കേസുകളിൽ പ്രതിയായ ദുർഗാ റാണി സിംഗ് എന്ന കഥാപാത്രത്തെയാണ് കഹാനി 2 വിൽ വിദ്യ അവതരിപ്പിക്കു ന്നത്. എന്നാല്‍ ആദ്യ ഭാഗത്തിന്റെ തുടർച്ചയായല്ല കഹാനി 2 എന്നാണ് റിപ്പോർട്ട്.  കാണാതായ തന്റെ ഭർത്താവിനെ തേടിയെത്തുന്ന വിദ്യ ഭാഗ്ചി എന്ന കഥാപാത്ര ത്തെയാണ് വിദ്യാ ബാലന്‍ കഹാനിയിൽ അവതരിപ്പിച്ചത്. കഹാനി 2 ഡിസംബർ 3 ന് റിലീസസ് ചെയ്യും