വിദ്യാരംഭവും, നാദലയം സംഗീത ശില്പശാലയും.

0

കല സിംഗപ്പൂര്‍ കുരുന്നുകള്‍ക്കായി ഈ വർഷം ഒക്ടോബര്‍ 19നു വിജയദശമി നാളിൽ  രാവിലെ 7 മണി മുതൽ, വിദ്യാരംഭം ഒരുക്കുന്നു. പ്രശസ്ത സംഗീതജ്ഞൻ ശ്രീ വിദ്യാധരൻ മാഷിന്‍റെ നേതൃത്വത്തിലാണ് ഇക്കുറി വിദ്യാരംഭം ഒരുക്കിയിരിക്കുന്നത്‌.

ഒക്ടോബര്‍ 19നു വൈകീട്ട് ശ്രീ വിദ്യാധരൻ മാഷിന്‍റെ നേതൃത്വത്തില്‍ സംഗീത ശില്പശാലയും അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കും  സിംഗപ്പൂരിന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക.

Venue: 114 Syed Alwi road, Arya Samaj Building, Malabar Gold and Diamonds, 3rd Floor, Singapore, 207682

For registration and details, please contact: 91889617 or 92366745