KeralaEatsCampaign2022

Latest Articles

ഓൺലൈൻ ഉള്ളടക്കം; കേന്ദ്രസർക്കാരിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്ക്

ബംഗളൂരു: വിവര സാങ്കേതിക വിദ്യാ നിയമത്തിലെ (ഐടി നിയമം 79-3ബി) വകുപ്പുകൾ ഉപയോഗിച്ച് ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ നിയമ പോരാട്ടത്തിന് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്....

Popular News

ബുച്ചും സുനിതയും തിരികെ ഭൂമിയിലേക്ക്; കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികൾ

ഭൂമിയിലേക്ക് തിരികെയെത്തുന്ന സുനിത വില്യംസിനെയും, ബുച്ച് വിൽമോറിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. ഇരുവരുടെയും സുരക്ഷിതമായ വരവിനായി എല്ലാവരും പ്രാർത്ഥിക്കുമ്പോഴും ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട് പ്രത്യേകിച്ച് ഭൂമിയിലെ ഗുരുത്വാകർഷണവുമായുള്ള...

2029-ൽ മനുഷ്യൻ ചുവന്ന ​ഗ്രഹത്തിൽ? സ്‌പേസ് എക്‌സിന്റെ ചൊവ്വ ദൗത്യം 2026 അവസാനത്തോടെയെന്ന് മസ്‌ക്

2026 അവസാനത്തോടെ ചൊവ്വ ദൗത്യം നടക്കുമെന്ന് പ്രഖ്യാപിച്ച് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാർ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി....

ഇന്ത്യക്കാര്‍ ഹാപ്പിയല്ല; വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലെ സ്ഥാനം പാകിസ്താനും ഇറാനും യുക്രൈനും താഴെ

ഏറ്റവുമധികം സന്തോഷിക്കുന്ന ജനതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ താഴെ. വര്‍ഷം തോറും പുറത്തുവരുന്ന ലോക ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം ഏറെ താഴെയായിരിക്കുന്നത്. പട്ടികയില്‍...

യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ

മോസ്കോ: കർക്സ് മേഖലയിലെ യുക്രെയ്ൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് റഷ്യ. ഇക്കഴിഞ്ഞ ദിവസം ഈ മേഖല റഷ്യ സ്വന്തം വരുതിയിൽ ആക്കിയിരുന്നു. ഈ മേഖലയിലുള്ള യുക്രെയ്ൻ സൈനികരുടെ ജീവൻ സംരക്ഷിക്കണമെന്ന...

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കോളജുകളിൽ വിദ്യാർഥികൾ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു; സർക്കുലർ പുറത്ത്

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ഉത്തരവ് നടപ്പിലാക്കാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.