ഡോ: സജീവ് കോശിയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം

0

Dr Sajeev Koshy being invested with the medal of the Order of Australia (OAM) by Her Excellency the Hon. Linda Dessau AM, Governor of Victoria. Investiture for the Australia Day Honours and Awards 13 April 2016

ദന്ത ചികിത്സാ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് OAM (Medal of the Order) പുരസ്കാരത്തിന് മലയാളിയും, മുതിര്‍ന്ന സ്പെഷ്യലിസ്റ്റ് എന്‍ഡോഡോന്‍റിസ്റ്റായ ഡോ: സജീവ് കോശി അര്‍ഹനായി.

ഓസ്ട്രേലിയല്‍ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന Australian Health Practitional Regulation Authority (AHPRA) യുടെ ദേശിയ പ്ലാനിംഗ് അംഗമായും ഡെന്‍റല്‍ ബോര്‍ഡ് ഓഫ് ഓസ്ട്രേലിയ അംഗമായും നിയമിക്കപ്പെട്ട ഡോക്ടര്‍  സജീവ്കോശി വിക്ടോറിയന്‍ ആരോഗ്യമേഖലയില്‍ വിവിധ  പദവികള്‍ വഹിച്ചിട്ടുണ്ട്.